3 Jan 2016

ഹൃദയത്തെ സൂക്ഷിക്കാൻ


  1. പുകവലിയും മദ്യപാനവും നിങ്ങളെ ഹ്യദ്രോഗിയാക്കും. 
  2. പുകവലിയും മദ്യപാനവും പൂർണമായി ഉപേക്ഷിക്കുക. 
  3. പ്രമേഹം, രക്ത സമ്മർദം, കൊള് സ്ട്രോൾ തുടങ്ങിയവ നിയന്ത്രിക്കുക.
  4. മിതമായതും ആരോഗ്യകരവു മായ ഭക്ഷണക്രമം ശീലമാക്കുക.
  5. ദിവസവും 20 മിനിറ്റെങ്കിലും വ്യായാമത്തിനുവേണ്ടി മാറ്റിവയ്ക്കുക.
  6. ആവശ്യത്തിന് വിശ്രമിക്കാനും ഉറങ്ങാനും ശ്രദ്ധിക്കുക. 
  7. ശരീരത്തിന് അമിത ഭാരം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. 
  8. സമ്മർദങ്ങളും ആകുലതകളും നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധനൽകുക. 
  9. ഹൃദ്രോഗ സാധ്യതയുള്ള ലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ സമീപിക്കുക. സ്വയം ചികിൽസ ഒഴിവാക്കുക.

SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.