2 Jan 2016

ആരോഗ്യകരമായ ഭക്ഷണ ശീലം


  1. ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ കടൽമൽസ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇവ ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കുക.
  2. എണ്ണ, നെയ്യ് തുടങ്ങിയവ വളരെ കുറച്ച് മാത്രം ഉപയോഗിക്കുക. പഴകിയ എണ്ണ ഉപയോഗിക്കുന്നത് കുടുതൽ അപകടകരമാണ്. 
  3. മുട്ട ഹൃദ്രോഗികൾക്ക് അപകടകരമാണ് എന്ന ധാരണ തെറ്റാണ്ടെന്നു പഠനങ്ങൾ തെളിയിക്കു ന്നു. ആഴ്ചയിൽ അഞ്ചുമുട്ട ശീലമാക്കുക.
  4. ദിവസവും 200 ഗ്രാം പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പേരയ്ക്ക, മാങ്ങ തുടങ്ങിയ നാടൻ പഴങ്ങളും ധാന്യങ്ങളും കഴിക്കാം. 
  5. മധുരം നിയന്ത്രിക്കുക
  6. ഉണക്കമീൻ, അച്ചാർ തുടങ്ങിയ ഉപ്പ് കൂടുതലുള്ളവ കുറയ്ക്കുക. 
  7. ചോക്ലേറ്റ്, അണ്ടിപ്പരിപ്പ്, ബദാം, ഈന്തപ്പഴം തുടങ്ങിയവ മിതമായ അളവിൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. 
  8. ഹൃദ്രോഗി പാൽ ഉപയോഗിക്കുനത് അപകടകരമാണ് എന്ന ധാരണ തെറ്റാണ്. മിതമായ അളവിൽ പാൽ ഉപയോഗിക്കുന്നതുകൊണ്ട് സാധാരണഗതിയിൽ പ്രശ്നങ്ങളുണ്ടാകാറില്ല. 
  9. ആവിയിൽ പുഴുങ്ങിയ ഭക്ഷണം കുടുതലായി ഉപയോഗിക്കാം. 
  10. റെഡ് മീറ്റ ഒഴിവാക്കുക 
  11. കൊഴുപ്പ്, സോഡിയം എന്നിവ അടങ്ങിയ ബേക്കറി ഉൽപന്നങ്ങൾ പരമാവധി ഒഴിവാക്കുക

SHARE THIS

Author:

Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.