Showing posts with label Functions. Show all posts
Showing posts with label Functions. Show all posts

4 Jan 2016

9 Oct 2015

4 Dec 2014

ഔഷധസസ്യനടീൽ കർമ്മം ചിത്രങ്ങളിലൂടെ

ഔഷധസസ്യനടീൽ കർമ്മം ചിത്രങ്ങളിലൂടെ

കണയന്നൂർ എരുവേലി പ്രദേശത്തെ അഞ്ച് റെസിടെൻസ്‌ അസോസിയേഷനുകൾ കെ.എൻ .ആർ എ ,കെ.ഇ.ആർ. എ ,കെ.ഇ.എസ് .ആർ .എ ,ഇ. ഡബ്ളീ യു ,ആർ .എൻ .ഇ .ആർ .എ , സംയുക്തമായി ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പീ.വീ.ഐ പി കനാൽ റോഡിന്റെ ഇരുവശവും ഔഷധസസ്യങ്ങൾ നടീൽ കർമം പഞ്ചായത്ത്‌ പ്രസിഡന്റ് ജോണ്‍സണ്‍ തോമസ്‌ നിർവഹിച്ചു .മുരളി നെടുംപിള്ളിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ്‌ രമണി ജനകൻ, ,ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റ്ഗ് കമ്മിറ്റീ ചെയർമാൻ ഏലിയാസ് ജോണ്‍, മെമ്പർമാരായ രാധ ഉണ്ണികൃഷ്ണൻ ആശാകുമാരിയും ആശംസകൾ അർപ്പിച്ചു .ജയേശൻ

2 Dec 2014

ഔഷധസസ്യനടീൽ കർമ്മം

ഔഷധസസ്യനടീൽ കർമ്മം

മാന്യ കുടുംബാംഗമേ,
എരുവേലിയിലെ അഞ്ചു റസിഡന്റ്സ് അസ്സോസിയേഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ എരുവേലിയിലെ പെരിയാർ വാലികനാലിന്റെ മെയിൻ റോഡ്‌ മുതൽ കിഴക്കോട്ട് വില്ലേജ് ആഫീസ് വരെയുള്ള റോഡിന്റെ ഇരുവശവും ഔഷധസസ്യങ്ങൾ വെച്ചു പിടിപ്പിക്കുന്നതിന്റെ നടീൽ കർമ്മം ഡിസംബർ 4-ന് വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് ബഹുമാനപ്പെട്ട ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണ്‍സണ്‍ തോമസ്‌ നിർവഹിക്കുന്നു. ഈ അസ്സോസിയേഷനിൽ ഉൾപെട്ട എല്ലാ കുടുംബാംഗങ്ങളുടെയും സാന്നിധ്യം തദവസരത്തിൽ ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.