ചോറ്റാനിക്കര :- വേഴപ്പറമ്പ് വൈശ്യംപറമ്പിൽ പരേതനായ വി.സി.വർഗീസിൻറെ ഭാര്യ മേരി വർഗ്ഗീസ് (മറിയാമ്മ) 82 വയസ്സ് നിര്യാതയായി. കണ്ടനാട് വി.മർത്തമറിയം പള്ളിയിൽ സംസ്കാരം. മക്കൾ : ഷൈല, ഷാജൻ, ഷേർളി, ഷീബ, ഷീജ. മരുമക്കൾ : ബേബി, കുപ്പക്കാട്ട്, മേരി, ബേബി കല്ലരിക്കാട്ട് ; ബെന്നി പാണക്കാട്ട്; വിത്സണ്‍ കുറൂപുത്തൻ പുരയിൽ
Showing posts with label obituary. Show all posts
Showing posts with label obituary. Show all posts
21 Oct 2015
28 Sept 2014
ആദരാഞ്ജലികൾ
by Mash


