കണയന്നൂർ എരുവേലി പ്രദേശത്തെ അഞ്ച് റെസിടെൻസ് അസോസിയേഷനുകൾ കെ.എൻ .ആർ എ ,കെ.ഇ.ആർ. എ ,കെ.ഇ.എസ് .ആർ .എ ,ഇ. ഡബ്ളീ യു ,ആർ .എൻ .ഇ .ആർ .എ , സംയുക്തമായി ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പീ.വീ.ഐ പി കനാൽ റോഡിന്റെ ഇരുവശവും ഔഷധസസ്യങ്ങൾ നടീൽ കർമം പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ തോമസ് നിർവഹിച്ചു .മുരളി നെടുംപിള്ളിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രമണി ജനകൻ, ,ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റ്ഗ് കമ്മിറ്റീ ചെയർമാൻ ഏലിയാസ് ജോണ്‍, മെമ്പർമാരായ രാധ ഉണ്ണികൃഷ്ണൻ ആശാകുമാരിയും ആശംസകൾ അർപ്പിച്ചു .ജയേശൻ
Showing posts with label Image. Show all posts
Showing posts with label Image. Show all posts


