ചില രക്ഷിതാക്കളുണ്ട്.കുട്ടി എത്ര വലിയ വിജയം നേടിയാലും ഓ, ഇതിലെന്തിരിക്കുന്നു, ഇതൊന്നും പോരാ, ഈ മുക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവ്.... ഇങ്ങനെയൊക്കെയാവും പ്രതികരണം. കുട്ടിയുടെ കഴിവും കഴിവുകേടും നന്നായി അറിയേണ്ടവരാണ് രക്ഷിതാക്കൾ. അവൻറെ കഴിവുകേടുകളെ പ്രശംസിക്കുക. വിജയങ്ങൾക്ക് അർഹിക്കുന്ന അംഗീകാരവും പ്രശംസയും നൽകുക. അത് കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തും.
28 Jan 2017
Author: Mash
Etiam at libero iaculis, mollis justo non, blandit augue. Vestibulum sit amet sodales est, a lacinia ex. Suspendisse vel enim sagittis, volutpat sem eget, condimentum sem.
RELATED STORIES
ശിക്ഷിക്കാം, പക്ഷേ... പലപ്പോഴും കുട്ടികൾ തെറ്റു ചെയ്യുമ്പോൾ രക്ഷിതാക്കൾ ഒച്ചയെടുക്കുകയും ആക്രോശിക്കുകയും നാലു പെടപെടയ്
പഠിക്കാൻ പ്രയാസമോ? ചില കുട്ടികൾക്ക് ചില വിഷയങ്ങളോ ചില പാഠഭാഗങ്ങളോ പഠിക്കാൻ പ്രയാസമായി തോന്നാം. കുട്ടികളെ വെറുതെ ടെൻ
- Blog Comments
- Facebook Comments